അഹ് ലന് വസഹ് ലന് യാ റമദാന് - വെള്ളിയാഴ്ച പ്രവാസി ഓഡിറ്റോറിയത്തില്

Posted On Monday, 07 May 2018 20:02 Written by
കുവൈത്ത് :
ഇന്ത്യന് ഇസ് ലാഹി സെന്രര് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്നഅഹ് ലന് വസഹ് ലന് യാ റമദാന് സംഗമം മെയ് 11 ന് വെള്ളിയാഴ്ച വൈകുന്നേരം മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില് നടക്കും. 
ഖുര്ആന് വിളിക്കുന്നുവ്രതം ആത്മീയ വായനവ്രതത്തിന്റെ ശാസ്തം എന്നീ വിഷയങ്ങളില് യുവ പ്രാസംഗികരായ മുഹമ്മദ് അരിപ്രസയ്യിദ് അബ്ദുറഹിമാന് തങ്ങള്സി.കെ അബ്ദുല്ലത്തീഫ് എന്നിവര് ക്ലാസുകളെടുക്കും. 
സ്ത്രീകള് ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള് ക്ക് 97228093, 65507714, 65829673, 66405706, 97562375

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.