ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ; വി.എ മൊയ്തുണ്ണി, ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി എന്നിവരെ കേന്ദ്ര നേതാക്കളായി തെരെഞ്ഞെടുത്തു Featured

Written by
Rate this item
(0 votes)
കുവൈത്ത് :
 
കുവൈത്ത്ഔക്കാഫ്മതകാര്യവകുപ്പിനുംഇന്ത്യന്എംബസിക്കുംകീഴില്പ്രവര്ത്തിച്ചുവരുന്നഇന്ത്യന്ഇസ്ലാഹിസെന്റര്കേന്ദ്രചെയര്മാനായിവി.മൊയ്തുണ്ണി (കടവല്ലൂര്),  പ്രസിഡന്റായിഇബ്രാഹിംകുട്ടിസലഫി (കൊപ്പം)ജനറല്സെക്രട്ടറിയായിഅബൂബക്കര്സിദ്ധീഖ്മദനി (വടക്കാഞ്ചേരി)ട്രഷറായിമുഹമ്മദ്ബേബി (കുന്ദംകുളംഎന്നിവരെതെരെഞ്ഞെടുത്തു.  ഹൈദര്പാഴേരിമൊഹിയുദ്ധീന്മൌലവിഎന്.കെമുഹമ്മദ്അബ്ദുറസാഖ്ചെമ്മണൂര്മുഹമ്മദ്കുട്ടിഎന്നിവര്വൈസ്ചെയര്മാന്മാരാണ്വൈസ്പ്രസിഡന്റുമാര്(മുഹമ്മദ്അരിപ്രപി.വിഅബ്ദുല്വഹാബ്). സെക്രട്ടറി (എഞ്ചിഅന്വര്സാദത്ത്). ഓര്ഗനൈസിംഗ്സെക്രട്ടറിമാര് (എഞ്ചിഫിറോസ്ചുങ്കത്തറഅയ്യൂബ്ഖാന്യൂനുസ്സലീം).
 
IIC KUWAIT
 
മറ്റുവകുപ്പുകളുംസെക്രട്ടറിമാരുംയഥാക്രമംദഅ്വ (അബ്ദുല്അസീസ്സലഫി)ഔക്കാഫ് (മുഹമ്മദ്റഫീഖ്കൊയിലാണ്ടി).ടി (സഅദ്കെ.സി)പബ്ലിക്കേഷന് (ടി.എംഅബ്ദുല്റഷീദ്)മീഡിയ (മുഹമ്മദ്മേപ്പയ്യൂര്),  വെളിച്ചം (മനാഫ്മാത്തോട്ടംദിട്രൂത്ത് (സി.കെ.അബ്ദുല്ലത്തീഫ്),ഹജ്ജ്ആന്റ്ഉംറ (ഷമീമുള്ളസലഫി),  ക്രിയേറ്റീവ് (ഫൈസല്കല്ലരക്കല്)വിദ്യാഭ്യാസം (നജീബ്സ്വലാഹി)സോഷ്യല്വെല്ഫയര് (എഞ്ചി.ഉമ്മര്കുട്ടി)ഖ്യു.എല്.എസ്സ് (അബ്ദുറഹിമാന്തങ്ങള്)എംപ്ലോയ്മെന്റ് (അബ്ദുല്ലത്തീഫ്പേക്കാടന്)ലൈബ്രറി (സഅദ്കടലൂര്)അല്ഫുര്ഖാന്(അബ്ദുല്നാസര്മുട്ടില്)മെഡിക്കല്എയ്ഡ് (അബ്ദുറഹീംമാറഞ്ഛേരി)ഫോക്കസ്എം.ജി.എംആന്റ്എം.എസ്.എം (എഞ്ചി.അബ്ദുറഹിമാന്)വളണ്ടിയര്വിംഗ് (ഷഹീല്മാത്തോട്ടം)ഓഫീസ് (ഇബ്രാഹിംകൂളിമുട്ടം).
 
തെരെഞ്ഞെടുപ്പ്ഇലക്ഷന്ഓഫീസര്മാരായഎഞ്ചിഅന്വര്സാദത്ത്,യൂനുസ്സലീംഅയ്യൂബ്ഖാന്അബ്ദുല്അസീസ്സലഫി, മനാഫ്മാത്തോട്ടംഎന്നിവര്നിയന്ത്രിച്ചുവി.മൊയ്തുണ്ണിഅധ്യക്ഷതവഹിച്ചു. 
Read 439 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.