IIC PROGRAMS (39)

Children categories

News (23)

Lellentesque elit justo, dictum at facilisis nec, aliquam dignissim lectus. Donec gravida dolor in tortor convallis mollis. Donec vel risus ut turpis viverra faucibus. Aenean viverra quam sed nunc consequat vitae aliquam nisl eleifend. Praesent eros nisi, fringilla sed hendrerit nec.

View items...

കുവൈത്ത് : 

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ മേഖല സംഘടിപ്പിക്കുന്ന ഇസ്ലാഹി സ്നേഹ സംഗമവും ഇഫ്ത്വാര്‍ മീറ്റും റംസാന്‍ ഒന്നിന് ശനിയാഴ്ച (മെയ് 27) വൈകുന്നേരം 5 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 9977612497827920.

Posted On Wednesday, 28 February 2018 11:49 Written by

കുവൈത്ത് : 

സമ്പൂര്‍ണ സډാര്‍ഗമായ ഇസ്ലാം മതതിന്‍റെ ആചാരങ്ങളും വിശ്വാസങ്ങളും ദൈവം നല്‍കിയ പ്രകാശമാണെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി പറഞ്ഞു. 

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മങ്കഫിലെ നജാത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെരിയായ മതബോധത്തില്‍ കഴിയുകയും മതജീവിതം നയിക്കുകയും ചെയ്യുകയെന്നത്  നമ്മുടെ രക്തവും മാംസവും സംരക്ഷികുന്നത് പോലെതന്നെ മതത്തെ നാം പരിരക്ഷിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നല്‍കിയ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും അതിന് നന്ദികാണിക്കുകയും ചെയ്യേണ്ടതാണ്. നാം അറിയുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ കര്‍മ്മങ്ങളുടെ സ്വരൂപം കൃത്യപ്പെടുത്തുമ്പോഴാണ് ദൈവാനുഗ്രഹം ലഭ്യമാവുക. ദൈവം അറിയിച്ചു തന്ന കാര്യങ്ങളെ സംബന്ധിച്ച് യഥാര്‍ത്ഥ അറിവുള്ളവരോടൊപ്പം കഴിയുകയും അവരുടെ ജീവിതവുമായി ബന്ധിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മതബബോധം ലഭിക്കുകയെന്ന് സഈദ് ഫാറൂഖി വിശദീകരിച്ചു.

സംഗമം ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര പ്രസിഡന്‍റ് എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്കരണം റമളാനിലൂടെ എന്ന വിഷയത്തില്‍ അബ്ദുല്ല കാരക്കുന്നും പശ്ചാതാപം എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു. കേന്ദ്ര ദഅ്വ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, മുഹമ്മദ് അലി വേങ്ങര, എന്‍ജി. അന്‍വര്‍ സാദത്ത്, എന്‍ജി. ഉമ്മര്‍ കുട്ടി, അബ്ദുല്‍ നാസര്‍ മൗലവി, ഫില്‍സര്‍ ഇടിയങ്ങര എന്നിവര്‍ സംസാരിച്ചു.

 

Posted On Wednesday, 28 February 2018 11:49 Written by
കുവൈത്ത് : അറിവിന്റെ ആഴങ്ങളിൽ നിന്ന്‌ കരസ്ഥമാക്കിയതെല്ലാം ജീവിതത്തിലൂടെയും നാവിലൂടെയും തൂലികയിലൂടെയും സമൂഹത്തിനു സമ്മാനിച്ച കേരളം കണ്ട ഒരു മഹാനായ പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമിയെന്ന് ഇന്ത്യൻ ഇസ്…
കുവൈത്ത് : ലോകരുടെ സډാര്‍ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്‍റെ ആശയങ്ങളിലേക്ക് ഇറങ്ങുന്നേരം മനസ്സമാധാനവും ശാന്തിയും പ്രാപിക്കാനാകുമെന്നും ദൈവീക കല്‍പനകളെ ധിക്കരിച്ചതിന്‍റെ അനന്തര ഫലങ്ങളാണ് ഇന്ന് ചില ദിക്കുകളില്‍…
കുവൈത്ത് : പ്രപഞ്ചം മുഴുവന്‍ ദൈവിക അടയാളങ്ങളാണെന്നും ഈ അടയാളങ്ങള്‍ യുക്തിപരവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം ലോക സډാര്‍ഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍…
കുവൈത്ത് : 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്‍പതാമത് സംസ്ഥാന…
കുവൈത്ത് : ''മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം'' എന്ന പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്‍പതാമത് സംസ്ഥാന…
കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്‍റ് ഫിനാലയില്‍ ഒന്നാം സ്ഥാനം ഷാഹിന ഫൈസൂഖ് (ബഹ്റൈന്‍)…
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ്; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍…
അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍'' വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളില്‍ കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍'…
Page 3 of 3

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.