ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ; വി.എ മൊയ്തുണ്ണി, ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി എന്നിവരെ കേന്ദ്ര നേതാക്കളായി തെരെഞ്ഞെടുത്തു Featured

Posted On Monday, 04 March 2019 16:44 Written by
കുവൈത്ത് :
 
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ചെയര്‍മാനായി വി.എ മൊയ്തുണ്ണി (കടവല്ലൂര്),  പ്രസിഡന്‍റായി ഇബ്രാഹിം കുട്ടി സലഫി (കൊപ്പം), ജനറല്‍ സെക്രട്ടറിയായി അബൂബക്കര് സിദ്ധീഖ് മദനി (വടക്കേക്കാട്), ട്രഷറായി മുഹമ്മദ് ബേബി (കുന്ദംകുളം) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ്‌ റഫീക്‌ കൊയിലാണ്ടി, സി.കെ. ലത്തീഫ്‌, എഞ്ചിനീയർ മുഹമ്മദ്‌ ഷാദുലി എന്നിവര് വൈസ് ചെയര് മാന്മാരാണ്. വൈസ് പ്രസിഡന്‍റുമാര്‍ (മുഹമ്മദ് അരിപ്ര, സയ്യിദ്‌ അബ്ദുറഹ്മാൻ തങ്ങൾ). സെക്രട്ടറി (എഞ്ചി. അന്‍വര്‍ സാദത്ത്). ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍ (എഞ്ചി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്, യൂനുസ് സലീം).
മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (മനാഫ് മാത്തോട്ടം), ഔക്കാഫ് (ടി.എം അബ്ദുല്‍ റഷീദ്), മീഡിയ ( യു. പി. ആമിർ), ഐ.ടി (എഞ്ചി. ഫിറോസ് ചുങ്കത്തറ), പബ്ലിക്കേഷന്‍ (മുർഷിദ്‌ മുഹമ്മദ്‌), വെളിച്ചം (സഅദ്‌ പുളിക്കൽ), ദി ട്രൂത്ത് (നാസർ മുട്ടിൽ), ഹജ്ജ് ആന്‍റ് ഉംറ (ഷമീമുള്ള സലഫി),  മെഡിക്കൽ എയ്ഡ്‌(എൻ. കെ. റഹീം), വിദ്യാഭ്യാസം (മുദ്ധസിർ മാസ്റ്റർ), സോഷ്യല്‍വെല്‍ഫയര്‍ (എഞ്ചി. ഉമ്മര്‍കുട്ടി), ഖ്യു.എല്.എസ്സ് (അബ്ദുല്‍ അസീസ് സലഫി), ഫൈൻ ആർട്സ്‌ ( മിർസ്സ്വാദ്‌ ), എംപ്ലോയ്മെന്‍റ് (അബ്ദുല്ലത്തീഫ് പേക്കാടന്), ലൈബ്രറി (അഷ്രഫ്‌ മേപ്പയ്യൂർ), ഫോക്കസ്, (എഞ്ചി. അബ്ദുറഹിമാന്), വളണ്ടിയര് വിംഗ് (താജുദ്ധീൻ നന്തി), ഓഫീസ് (ഇബ്രാഹിം കൂളിമുട്ടം).
തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ യൂനുസ് സലീം, അയ്യൂബ് ഖാന്, ഫിറോസ്‌ ചുങ്കത്തറ, വി.എ മൊയ്തുണ്ണിഎന്നിവര് നിയന്ത്രിച്ചു.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.