ഖുര്ആന് സമ്മേളനവും എക്സിബിഷനും ബാലകൌതുകവും ഇന്ന് ; ഇന്ത്യന് അംബാസഡര് ഉദ്ഘാടനം ചെയ്യും

Posted On Thursday, 29 March 2018 19:02 Written by
ഖുര്ആന് സമ്മേളനവും എക്സിബിഷനും ബാലകൌതുകവും ഇന്ന് ; ഇന്ത്യന് അംബാസഡര് ഉദ്ഘാടനം ചെയ്യും
 
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്ആന് സമ്മേളനവും ഇസ് ലാമിക് എക്സിബിഷനും ബാലകൌതുകവും ഇന്ന് (മാര്ച്ച് 30 ന് വെള്ളിയാഴ്ച)  മസ്ജിദുല് കബീറില് നടക്കും. 
സമ്മേളനം വൈകുന്നേരം 6 മണിക്ക് ഇന്ത്യന് അംബാസഡര് എച്ച്.ഇ. ജീവ സാഗർ ഉദ്ഘാടനം ചെയ്യും. മസ്ജിദുല് കബീര് മുദീർ ശൈഖ് റൂമി മതർ റൂറി, ഡോ. അബ്ദുല് മുഹ്സിൻ സബൻ, മുഹമ്മദ് അലി എന്നിവരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും. 
മദ്രസ്സ വിദ്യാര്ത്ഥികളുടെ ബാലകൌതുകവും എക്സിസിബിഷനും കാലത്ത് 8 ന് ആരംഭിക്കും. ഖുര്ആന് പ്രമുഖ ഖാരിആയ നൌഷാദ് മദനി കാക്കവയൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ ഏരിയകളിൽ നിന്ന് വാഹന സൌകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9722809399060684

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.