അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ റമളാന്‍ ക്വിസ്സ്

Posted On Wednesday, 28 February 2018 10:51 Written by
Rate this item
(1 Vote)
മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഖുര്‍ആന്‍ ഓണ്‍ലൈന്‍ റമളാന്‍ ക്വിസ്സ് സംഘടിപ്പിക്കുന്നു. സൂറ. അന്നൂര്‍ അധ്യായത്തെ അവലംബിച്ച് നടത്തുന്ന മത്സരം റമളാന്‍ രണ്ട് മുതല്‍ 19 വരെയാണ്. പരിഭാഷയിലെ 5 വീതം പേജ് പ്രകാരമായിരിക്കും ദിനേന പരീക്ഷ നടക്കുക. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് ദിവസവും വിജയികളെ തെരെഞ്ഞെടുക്കുകയും ആകര്‍ഷകമായ സമ്മാനം നല്‍കും. അവസാനത്തില്‍ 3 മെഗാ വിജയികളെ കണ്ടെത്താനായി മത്സരം ഉണ്ടായിരിക്കും. മെഗാ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. മത്സരത്തില്‍ കുവൈത്തിന് പുറത്ത് നിന്നും പങ്കെടുക്കാവുന്നതാണ്.
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വൈബ്സൈറ്റ് വഴിയോ, റജിസ്റ്റര്‍ ചെയ്യുന്ന നമ്പറിലേക്ക് അയക്കുന്ന ലിങ്ക് വഴിയോ പരീക്ഷയില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്കും പേര് റജിസ്റ്റര്‍ ചെയ്യാനും വിളിക്കുക. +96565829673, +96596670616, +96596670617
 
 
Read 4009 times Last modified on Wednesday, 28 February 2018 12:05

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.