ഐ.ഐ.സി ഫൈഹ ഇഫ്താർ വ്യാഴാഴ്ച

Written by
Rate this item
(0 votes)

ഫൈഹ യൂനിറ്റ്
ഇഫ്താർ മീറ്റ് വ്യാഴാഴ്ച


---- ° -------- ° -----
കുവൈത്ത്:  ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫൈഹ യൂണിറ്റ് സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് ജൂൺ 15 വ്യാഴാഴ്ച 5 മണിക്ക് ഫൈഹ മർകസ് ശബാബ് ഓഡിറ്റോറിയ (ബ്ലോക് 2- മസ്ജിദ് ഫാരിസിന് സമീപം) ത്തിൽ നടക്കും.

 

സംഗമത്തിൽ അബ്ദുൽ അസീസ് സലഫി, ആദിൽ സലഫി എന്നിവർ ക്ലാസുകളെടുക്കും.സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും.

Read 79407 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.