ഇസ്ലാഹി സ്നേഹ സംഗമവും ഇഫ്ത്വാറും ശനിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍

Written by
Rate this item
(0 votes)

കുവൈത്ത് : 

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ മേഖല സംഘടിപ്പിക്കുന്ന ഇസ്ലാഹി സ്നേഹ സംഗമവും ഇഫ്ത്വാര്‍ മീറ്റും റംസാന്‍ ഒന്നിന് ശനിയാഴ്ച (മെയ് 27) വൈകുന്നേരം 5 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 9977612497827920.

യോഗത്തില്‍ ഐ.ഐ.സി ഫര്‍വാനിയ ഏരിയ കോര്‍ഡിനേറ്റര്‍ യൂനുസ് സലീം അധ്യക്ഷത വഹിച്ചു.  കേന്ദ്ര പ്രസിഡന്‍റ് എം.ടി മുഹമ്മദ്, അയ്യൂബ് ഖാന്‍, എന്‍.കെ.റഹീം, ബദറുദ്ധീന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Read 78968 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.