അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍'' വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളില്‍ കുവൈത്ത്

Posted On Wednesday, 28 February 2018 11:47 Written by

അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍'' വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളില്‍ കുവൈത്ത് :

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' സംഗമം മെയ് 26 ന് വെള്ളിയാഴ്ച 2 മണി മുതല്‍ 6 മണിവരെ മങ്കഫിലെ നജാത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.
സംസ്കരണം റമളാനിലൂടെ എന്ന വിഷയത്തില്‍ അബ്ദുല്ല കാരക്കുന്നും പശ്ചാതാപം എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66297843, 6650432

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.